തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഓരോ പ്രദേശത്തെയും ജലലഭ്യത നിർണയിക്കാൻ ഇവ സഹായകമാകുമെന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്…
സില്‍റ്റ് പുഷറിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു. ഇന്ന് (ഫെബ്രുവരി 9) മുതല്‍ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സര്‍ക്കാര്‍ /…
തിരുവനന്തപുരം: സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് പുരസ്കാരത്തുക. 92.5 ശതമാനം മാര്‍ക്ക്…
**സംസ്ഥാന തലത്തില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസാര വൈകല്യമുള്ളകുട്ടികള്‍ക്കായി സ്പീച്ച് ബിഹെവിയറല്‍ ഒക്കുപേഷണല്‍ തെറാപ്പി ആരംഭിച്ചു. ഈ പദ്ധതി ആരംഭിക്കുന്നസംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത്…
കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള വിഹിതം അടയ്ക്കാനുള്ളവര്‍ മാര്‍ച്ച് 10 നകം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കണം. അല്ലാത്തപക്ഷം അംഗത്വം റദ്ദാകാനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിലേക്ക് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ…
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ( റെഗുലേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ) ആക്ട് 2018 പ്രകാരം ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ക്ലിനിക്കുകള്‍ എന്നിവ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍…
*ഫെബ്രുവരി ആറ് ന് അവശ്യസർവീസുകൾക്ക് മാത്രം പ്രവർത്തനാനുമതി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി ഉൾപ്പെടുത്തി ഉത്തരവായി. ജില്ലയിൽ…
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും അപേക്ഷ സൗജന്യമായി…