തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ വ്യാഴാഴ്ച(ജനുവരി 6) സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജനുവരി 4ന് വിശദീകരണ യോഗം ചേരും. രാവിലെ 11നു ജിമ്മി…
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ…
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ്…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം വില്ലേജില്‍ കോട്ടപ്പുറം പരിശുദ്ധ സിന്ധുയാത്രാമാതാ ദേവാലയ തിരുനാള്‍ സമാപനം നടക്കുന്ന ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ദേവാലയത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ…
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 89 - മത് ശിവഗിരിതീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ സാഹിത്യ സമ്മേളനം ഉദ്ഘാടനം…
തിരുവനന്തപുരം: 2025 ഓടെ ജില്ലയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് , ഫിഷറീസ്, ആശ പ്രവർത്തകർ, കുടുംബശ്രീ…
**ജില്ലയില്‍ പത്ത് കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ വാക്‌സിനേഷന്‍ സൗകര്യം ജനുവരി മൂന്ന് മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു രാവിലെ ഒമ്പത്…
ഐ.എച്ച്.ആര്‍.ഡിയുടെ അഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാനുള്ള തീയതി നീട്ടി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ്…
തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന ഓഫീസ് കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന പ്ലാവ്, മാവ്, ബദാം തുടങ്ങിയ മരങ്ങള്‍ ലേലം ചെയ്യുന്നു. ജനുവരി 28 ന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍…