വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള വയോ സേവന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എന്‍.ജി.ഒ,…

അമ്പൂരി, വാഴിച്ചൽ, വെള്ളറട മേഖലകളില്‍ ചൊവ്വാഴ്ച(ഡിസംബര്‍ 28) രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ്  പ്രദീപ് ജി.എസ്,…

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി  കളക്ടറേറ്റില്‍ സ്ഥാപിച്ച റോള്‍ അപ്പ് സ്റ്റാന്‍ഡ് കളക്ടര്‍ നവജ്യോത് ഖോസ പ്രകാശനം  ചെയ്തു.  ഇതിലൂടെ  വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായം,…

വികസന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു ശ്രീനാരായാണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഗുരു ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വൈവിധ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ചെമ്പഴന്തി…

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തില്‍…

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിക്കുന്ന 'സൗരതേജസ്' പദ്ധതിയില്‍ അനേര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും…

തിരുവനന്തപുരം: 89 -മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ചെമ്പഴന്തി ഗുരുകുലത്തിലും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വികസന ഫോട്ടോ പ്രദർശനവും സ്റ്റാളും സംഘടിപ്പിക്കും. ഡിസംബർ 29 രാവിലെ 9 ന്…

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വര്‍ക്കല നഗരസഭാ പരിധിയിലെ എല്ലാ റോഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയായി വരുന്നതായി ചെയര്‍മാന്‍ കെ.എം ലാജി അറിയിച്ചു. റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുകയും മാലിന്യങ്ങള്‍ നീക്കുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും…

വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് ഇന്ന് ഡിസംബര്‍ 28 രാവിലെ 9.30 മുതല്‍ 12.30 വരെ സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു.…

അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉദ്ഘാടനം ചെയ്തു ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആര്‍.…