തിരുവനന്തപുരം: പൊന്മുടിയില്‍ പണി പൂര്‍ത്തിയായ കുട്ടികളുടെ പാര്‍ക്ക് ഡി. കെ .മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സമീപത്തായി രണ്ടു കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി…
പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും. പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എന്‍ സി.ബി.എസ്.സി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പരീക്ഷ. എസ്.എസ്.എല്‍.സി പാസായ…
പി.എം.കെ.വി.വൈ-എന്‍.എസ്.ഡി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'Skilling out of school youth in school premises after school Hours' പ്രോഗ്രാമില്‍ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ…
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(NIELIT) പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി CHM 'O' ലെവല്‍ കോഴ്‌സ് ആരംഭിക്കുന്നു. പാളയത്തുള്ള നഗരസഭയുടെ ട്രെയ്‌നിംഗ് സെന്ററിലായിരിക്കും കോഴ്‌സ് നടത്തുക. ഒരു…
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന്റെ കാലാവധി…
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൃഷി ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളായി മാറുന്നത് കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയായിരിക്കണം ഓഫീസുകളുടെ പ്രവര്‍ത്തനമെന്നും കൃഷി…
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ…
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്‌സ്…
വനിതകള്‍ക്കായുള്ള തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു കുടുംബത്തിലെ പരിമിതികളും ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ദവും മൂലം പലപ്പോഴും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിച്ച് നേടിയ ജോലി ഉപേക്ഷിക്കേണ്ടി വരാറുണ്ടന്നും സ്വന്തമായ ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിന് പോലും…
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍…