തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ് ആയ 'പി.ഡബ്ല്യു.ഡി. ഫോർ യു' വഴി പതിനായിരത്തിലധികം…

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു ജില്ലയിലെ 13 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും രണ്ടു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.…

തിരുവനന്തപുരം: കോവിഡ് ബോധവത്കരണത്തിനു ജില്ലാ ഭരണകൂടം തയാറാക്കുന്ന വിഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ…

** 8000 പേർക്ക് വാക്‌സിൻ നൽകി തിരുവനന്തപുരം വിമൻസ് കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിന് മികച്ച പ്രതികരണം.പ്രവർത്തനമാരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ 8000 പേർ ഈ സെന്ററിൽ നിന്നും വാക്‌സിൻ…

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 26, 27, 28 തീയതികളിൽ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു…

പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പിൽ കൺസൾട്ടൻറ് (എം.ഐ.എസ്.) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സെന്റർ ഫോർ മാനേജ്‌മെന്റ്…

തിരുവനന്തപുരം: കാരോട് പഞ്ചായത്തിലെ അയിര, പുലിയൂർ കുളങ്ങളുടെ നവീകരണത്തിനു തുടക്കമായി. കുളത്തിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമിക്കും. നബാർഡിന്റെ സഹായത്തോടെ 1.55 കോടി ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ കെ. ആൻസലൻ എം.എൽ.എ.…

തിരുവനന്തപുരം: മുഹറം, ഓണം ആഘോഷവേളയില്‍ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവര്‍ പരിശോധനയ്ക്കു വിധേയരാകുകയും…

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ തസ്തികകളിൽ നിയമത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാളെ (ഓഗസ്റ്റ് 27)നാണ് ഇന്റർവ്യൂ. ക്ലീനിങ് സ്റ്റാഫ്, ലാബ്…

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മണ്ണന്തല ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in…