തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14,…

** ഓണക്കിറ്റും റേഷനും ഓഗസ്റ്റ് 31 വരെ ലഭിക്കും ജില്ലയിൽ ഇതുവരെ 8,34,960 റേഷൻ കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ് വാങ്ങിയതായി ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണിക്കൃഷ്ണ കുമാർ അറിയിച്ചു. ഓഗസ്റ്റ് മാസത്തെ…

തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി…

തിരുവനന്തപുരം: ഓണ അവധി ദിവസങ്ങളിൽ അനധികൃത മണൽക്കടത്ത്, നിലംനികത്തൽ, കുന്നിടിച്ചിൽ, പാറ കടത്തൽ, സർക്കാർ ഭൂമി കൈയേറ്റം എന്നിവ തടയാൻ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇത്തരം…

തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലെത്തിയതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ തോട്ടവാരം വാർഡിൽ(28-ാം വാർഡ്) സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരും. ജില്ലയിൽ കോവിഡ് വ്യാപനം…

കേരള വനിതാ കമ്മിഷൻ ആക്ട് സെക്ഷൻ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് കമ്മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യാം. പുതിയ സംഘടനകൾ രജിസ്റ്റർ ചെയ്യുന്നതിനും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനും…

തിരുവനന്തപുരം: ഓണക്കോടിയുടെ വിപുലമായ ശേഖരവുമായി വ്യവസായ വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കുന്ന കൈത്തറി വിപണന മേള ശ്രദ്ധേയമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങൾ മേളയിലുണ്ട്. ബോർഡർ മുണ്ടുകൾ, കസവു മുണ്ടുകൾ, ബോർഡർ കസവു…

തിരുവനന്തപുരം: കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായുള്ള ഓണം വിപണനമേളയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. അഡ്വ. ഡി.കെ മുരളി എം.എൽ.എ ആദ്യവിൽപ്പന നടത്തി. വാമനപുരം ബ്ലോക്കിൽ നടപ്പിലാക്കുന്ന…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോട്ടൂരില്‍ നിര്‍മിച്ച ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലെത്തിയ നിര്‍മ്മാണ…

തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലിയുടെ  ചിറയിന്‍കീഴ് ബ്ലോക്കിലെ പരിപാടികളുടെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം സാധാരണക്കാര്‍ക്ക് നല്‍കിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.  മുന്‍ എംഎല്‍എ ആനത്തലവട്ടം ആനന്ദന്‍, ബ്ലോക്ക്…