തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യകേരളവും സംയുക്തമായി തയാറാക്കിയ 'പൊന്നോണം കരുതലോണം' മ്യൂസിക് വീഡിയോയും 'അകന്നിരുന്നോണം' പോസ്റ്റർ മ്യൂസിക് വീഡിയോയും ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ പ്രകാശനം ചെയ്തു. ഓണക്കാലത്ത് ആഘോഷങ്ങളിൽ കോവിഡ്…
തിരുവനന്തപുരം: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ തിരുവനന്തപുരം വിമൻസ് കോളജിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ…
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് ഒ.പി. വിഭാഗത്തിൽ എത്തിയ അദ്ദേഹം തീവ്രപരിചരണ വിഭാഗങ്ങളും…
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും നന്ദിയോട് പഞ്ചായത്തിലെ ആറാം വാർഡിൽ പനങ്ങോട് ഭാഗം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ…
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണത്തിനായുള്ള നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വെള്ളനാട് നമസ്‌തെ…
തിരുവനന്തപുരം: പേട്ട വില്ലേജാ ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ആകുന്നതിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചാക്ക സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ കിഴക്കുവശത്തായിട്ടാകും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുക…
2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്ത വിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള…
സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തല്‍ മെഡിക്കല്‍ ഓഫിസറുടെ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ…
സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രില്‍ രോഗനിദാനം, രസശാസ്ത്ര- ഭൈഷജ്യകല്‍പന എന്നീ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത,…
വിമുക്ത ഭടന്മാര്‍,വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് വേണ്ടി സൈനിക ക്ഷേമ വകുപ്പ് നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണുമായി സഹകരിച്ച് 10 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന മൂന്നുമാസത്തെ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍…