തിരുവനന്തപുരം: കാർഗിൽ രക്തസാക്ഷി ധീര ജവാൻ എസ്. രതീഷിന്റെ വെങ്കല പ്രതിമ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനാച്ഛാദനം ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പറണ്ടോട് കീഴ്പാലൂരിലെ സ്മൃതിമണ്ഡപത്തിലാണ് അർദ്ധ കായ…

തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പുരസ്‌ക്കാരം നൽകി. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.…

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു വക്കം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ കേശവദാസപുരം ഡിവിഷനിലെ കോരക്കുളം കോളനി, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പത്താം വാർഡിലെ മുടിപ്പുര ലെയിൻ…

തിരുവനന്തപുരം: കുട്ടികൾക്കു ലഹരി പദാർഥങ്ങൾ ലഭിക്കുന്നതു തടയുന്നതിനായി ജില്ലാ ഭരണകൂടം കർശന നടപടി തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 100 മീറ്റർ ചുറ്റളവിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയും കുട്ടികൾക്ക് അവ ലഭ്യമാകുന്ന സാഹചര്യവും ഇല്ലെന്ന് ഉറപ്പാക്കും.…

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അടിയന്തര ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു…

തിരുവനന്തപുരം: തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തിരുവിതാംകൂർ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണു പദ്ധതി ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തിൽ…

അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നെടുമങ്ങാട്, സര്‍ക്കാര്‍ ടെക്‌നിക്കല്‍…

തിരുവനന്തപുരം: 'പഠനമുറി നിര്‍മ്മാണം' പദ്ധതിക്കായി 8- ആം ക്ലാസ് മുതല്‍ 12 - ആം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും 800…

തിരുവനന്തപുരം: ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  ഇതിന്റെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്ഥാപന തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.…

തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 35, 36 വാർഡുകളിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 24, 32,…