കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഗവണ്‍മെന്റ് അപ്രൂവ്ഡ് കോഴ്സുകളായ ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിംഗ്/ഡേറ്റാ എന്‍ട്രി, റ്റാലി /എംഎസ് ഓഫീസ് കോഴ്സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2337450, 9544499114.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ പാതിരപ്പള്ളി വാര്‍ഡില്‍ നിര്‍മിക്കുന്ന പുതിയ സാംസ്‌കാരിക നിലയത്തിന്റെയും അങ്കണവാടിയുടെയും ശിലാസ്ഥാപനം വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വകയിരുത്തി 600 ചതുരശ്ര…
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ കൃഷിവകുപ്പ് 107 ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഇവിടെ പച്ചക്കറികള്‍ ലഭിക്കും. പഞ്ചായത്ത് തലത്തില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് അതത്…
*പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗോത്രാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ മൊട്ടമൂട് ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു. ഊരു വാസികൾ തങ്ങൾക്കറിയാവുന്ന ചികിത്സയും അറിവും മറ്റുള്ളവർക്ക്…
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. …
തിരുവനന്തപുരം: ജില്ലയില്‍ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാര്‍ഡായ പതിനാറാം കല്ലില്‍ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുന്‍പുള്ള 48…
കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 10 മുതല്‍ 14 വരെ…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടൂറിസം…
തിരുവനന്തപുരം: കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിക്കാത്ത 60 വയസ്സിനു മുകളിലുള്ളവർക്ക് ഇന്ന് ( 11.8.21) മുതൽ ഓഗസ്റ്റ് 15 വരെ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകും. ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും…
തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു പുളിമാത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം,…