തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച ലബോറട്ടറി ''ഹിന്ദ്‌ലാബ്‌സ്' കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ സഹകരണത്തോടെയാണ് പുതിയ ലാബ് സ്ഥാപിച്ചിരിക്കുന്നത്. കുറഞ്ഞ…

** 4.04 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമാണം ** ടെൻഡർ നടപടികൾ ഉടൻ നെയ്യാറ്റിൻകര ടൗൺ മാർക്കറ്റ് ഹൈടെക്കാകുന്നു. 4.04 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 20,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മാർക്കറ്റിൽ…

തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴ്കൊല്ല ക്ലസ്റ്ററിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. കോവിഡിൽ…

തിരുവനന്തപുരം: ഓണക്കിറ്റിലേക്കു ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നൽകുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി. ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകൾവഴിയാണു നിർമാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ഓണക്കറ്റിലേക്കു ചിപ്‌സും ശർക്കരവരട്ടിയും…

തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ അഡ്വ. വി ജോയ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.79 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കുടിവെള്ള പദ്ധതികൾ നാടിനു സമർപ്പിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ മുക്കം കോട്, നാവായിക്കുളം…

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 36-ഉം…

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർ നടത്തുന്ന 250 സേവന സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിക്കുന്ന…

തിരുവനന്തപുരം: ജില്ലയിലെ കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പാറശാല താലൂക്ക് ആസ്ഥാന…

** മുറിച്ച പച്ചക്കറികൾ 'തളിർ' എന്ന ബ്രാൻഡിൽ വിപണിയിലേക്ക് ** ബുക്ക് ചെയ്താൽ വീടുകളിലെത്തിക്കും ഓണ വിപണിയി ലക്ഷ്യമിട്ടു കട്ട് വെജിറ്റബിൾ പാക്കറ്റുകളുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ(വി.എഫ്.പി.സി.കെ). നുറുക്കിയ പച്ചക്കറി ഈ…

തിരുവനന്തപുരം: 'ലിജോ ഇനി ഭയപ്പെടേണ്ട, അഭ്യുദയകാംക്ഷികൾ നിങ്ങളോടൊപ്പമുണ്ട്...'ജില്ലാ കളക്ടർ ഡോ.നവ്‌ജോത് ഖോസ ഇത് പറഞ്ഞപ്പോൾ ലിജോ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂർവ രോഗത്താൽ പതിമൂന്ന് വർഷങ്ങളായി വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന പാറശ്ശാല…