കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഗവണ്‍മെന്റ് അപ്രൂവ്ഡ് കോഴ്സുകളായ ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിംഗ്/ഡേറ്റാ എന്‍ട്രി, റ്റാലി /എംഎസ് ഓഫീസ് കോഴ്സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2337450, 9544499114.