നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയുടെ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതുള്ള അപേക്ഷകര്‍ സെപ്റ്റംബര്‍ ഏഴിനു രാവിലെ 10ന് സ്‌കൂളില്‍…

തിരുവനന്തപുരം: മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.…

തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു ജില്ലയിലെ 14 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ…

തിരുവനന്തപുരം: ജില്ലയിൽ അടഞ്ഞു കിടക്കുന്ന കള്ള് ഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചു സർക്കാർ അനുവദിച്ച ധനസഹായം ഇന്നു (സെപ്റ്റംബർ 01) മുതൽ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. അതത്…

സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ. ജില്ലയിലെ മുഴുവൻ സ്‌കൂൾ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും…

സഹായഹസ്തം

September 1, 2021 0

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് വനിത ശിശു വികസന…

സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്നതിനു വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും…

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ - സര്‍ക്കാര്‍…

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിനു മേല്‍ പ്രായമുളളതും പ്രായപൂര്‍ത്തിയായ…

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍.…