തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വാതില്‍പ്പടി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പാക്കും. പ്രയാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു…
തിരുവനന്തപുരം: ദേവസ്വം ബോർഡ് - കവടിയാർ റോഡിൽ സെപ്റ്റബർ 13 മുതൽ 17 വരെ ടാറിങ് നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ വഴിയുള്ള യാത്രക്കാർ കവടിയാർ - വെള്ളയമ്പലം റോഡും കെസ്റ്റൺ റോഡും ഉപയോഗിക്കണമെന്നു…
തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരം ഐ.ടി.ഐയിൽ രണ്ടു വർഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവെയർ എന്നിവയിലും ഒരു വർഷ നോൺ-മെട്രിക് ട്രേഡ് ആയ കാർപ്പെന്റർ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലൂടെ ഓൺലൈനായി…
തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും നാല് എലിപ്പനി മരണങ്ങൾ നടന്നതിനാലും പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഈ മാസം 14 വരെ എലിപ്പനി പ്രതിരോധ ദ്വൈവാരാചരണം നടത്തുമെന്ന് ഡി.എം.ഒ. ഡോ. കെ.എസ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യൂ.ആര്‍.കോഡും ബാര്‍കോഡും കാര്‍ഡ് ഉടമയുടെ…
** പ്രോത്സാഹനവുമായി ഹോര്‍ട്ടി കോര്‍പ്പും ** ഹെക്ടറിന് 30,000 രൂപ സബ്സിഡി തിരുവനന്തപുരം : പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴില്‍ ശാലകളും പ്രൊഡക്ഷന്‍ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍…
തിരുവനന്തപുരം: പേട്ട റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ തകര്‍ന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡിന്റെ തകര്‍ന്നുപോയ ഭാഗത്തെ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു…
തിരുവനന്തപുരം: കോവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയവർ രണ്ടാം ഡോസ് വാക്‌സിൻ ഉടൻ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍…