തിരുവനന്തപുരം:  വനം മഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ചേര്‍ന്നു കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റ്(കിക്മ) കാമ്പസില്‍ ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലാന്റിങ് തുടങ്ങി.  കിക്മ ഡയറക്ടര്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്,…

തിരുവനന്തപുരം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് വാക്‌സിനേഷൻ നടപ്പാക്കുന്നത്.ജില്ലയിൽ ആകെ 11,158 അതിഥി തൊഴിലാളികളാണുള്ളത്. കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…

തിരുവനന്തപുരം: പുല്ലമ്പാറ പഞ്ചായത്തിന്റെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തേമ്പാമൂട് ജനത എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനായി. വാമനപുരം മണ്ഡലത്തിൽ പുല്ലമ്പാറ പഞ്ചായത്താണ് ആദ്യമായി…

തിരുവനന്തപുരം: ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020 വർഷത്തിൽ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ ആൻഡ്…

തിരുവനന്തപുരം:  സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി. കമ്യൂണിറ്റി കോളജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റിവ് പ്രൊഫഷണലുകൾക്ക്…

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ജൂൺ 30 അർധരാത്രി മുതലുള്ള നിയന്ത്രണങ്ങൾ നിലവിൽവരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു…

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.  ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍…

തിരുവനന്തപുരം:  ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാംപ് നാളെ (01 ജൂലൈ) പൂജപ്പുര വി.ടി.സി. കോമ്പൗണ്ടിൽ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണു പരിപാടി. വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ…

ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ ജൂലൈ രണ്ട്, അഞ്ച്, ഒമ്പത്, 12, 16, 19, 23, 26, 30, ഓഗസ്റ്റ് രണ്ട്, ആറ്, ഒമ്പത്, 13, 16, 20, 23, 27, 30, സെപ്റ്റംബര്‍ മൂന്ന്, ആറ്,…

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ…