കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റും തിരുവനന്തപുരം ജില്ല എംബ്രോയിഡറി വർക്കേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാമൂട്ടുകടയും സംയുക്തമായി സംഘടിപ്പിക്കുന്ന കരകൗശല പ്രദർശന വിപണനമേള (അനന്തപുരി ക്രാഫ്റ്റ് മേള)…

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസ് തയാറാക്കിയ സമഗ്രം 'കാട്ടാക്കട റിപ്പോർട്ട്' ഐ.ബി. സതീഷ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജനസംഖ്യ, കൃഷി, വ്യവസായം, തൊഴിൽ വിവിധ മേഖലയിലുള്ള അടിസ്ഥാന സ്ഥിതിവിവരകണക്കുകൾ,…

സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല.

തിരുവനന്തപുരം എൻ.സി.സി റോഡിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനാൽ വാഹനങ്ങൾ പാലാംവിള റോഡ് വഴി കടന്ന് പുല്ലാംകോണം ഭദ്രാ ദേവിക്ഷേത്രം ജംഗ്ഷനിൽ നിന്നും പേരൂർക്കടയിലേക്കും അമ്പലമുക്കിൽ നിന്നും കുടപ്പനക്കുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ നേരെ പേരൂർക്കട വഴിയും…

ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആന്റ് റസ്ക്യൂ വനിതാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കുന്നു. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 62 പേർ വനിതകളാണ്. ഇതിൽ 30 പേർ സിവിൽ ഡിഫെൻസ് വൊളന്റിയേഴ്സും 32 പേർ ഫയർഫോഴ്സ്…

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിന്യസിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. 6 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളും 1 ബൈക്ക് ഫീഡർ ആംബുലൻസും ഒരു ഐ.സി.യു ആംബുലൻസും…

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആറ്റുകാൽ സന്ദർശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ…

ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ശുചിത്വമിഷൻ. തിരുവനന്തപുരം കോർപ്പറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ…

പ്രത്യേക മെഡിക്കൽ ടീമുകൾ, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ…

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസ്സുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി കേരളത്തിന്റെ…