തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്ലോക്ക് ലെവൽ ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പരിശീലനം ഇന്ന്  (21-11-2020 )രാവിലെ  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ലെവൽ ഓഫിസർമാർ  പരിശീലനത്തിനെത്തണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്ന് (20 നവംബര്‍ 2020) 393 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 611 പേര്‍ രോഗമുക്തരായി. നിലവില്‍ 5,525 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം…

16 റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളാണ് തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഗേറ്റുകളിലൂടെ മാത്രമേ സൂക്ഷ്മ പരിശോധനയ്ക്ക് എത്തുന്നവരെ പ്രവേശിപ്പിക്കൂ. ഗേറ്റ് -1 തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51 മുതല്‍ 75 വരെ ഡിവിഷനുകളിലെ നാമനിര്‍ദേശ…

>> ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്‌സ് >> വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു (20 നവംബർ) നടക്കും. ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക്…

തിരുവനന്തപുരം:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിര്‍ദേശിച്ചിട്ടുള്ള മറ്റ് ഓഫിസുകളില്‍ നിന്നും നവംബര്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പ്…

തിരുവനന്തപുരത്ത് ഇന്ന് (19 നവംബര്‍ 2020) 456 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 658 പേര്‍ രോഗമുക്തരായി. നിലവില്‍ 5,745 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം…

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ കളക്ടറേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാര്‍ഥി, നാമനിര്‍ദേശകന്‍, ഏജന്റ് എന്നിവര്‍ ഒരു വാഹനത്തില്‍ എത്തണം.…

>> ഓരോ വാര്‍ഡിനും പ്രത്യേക സമയം >> സമയക്രമം കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍ തിരുവനന്തപുരം:    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന്. ജില്ലയിലെ വിവിധ…

തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചെറുപഴനി പ്രദേശത്ത് 20.11.2020 രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.