അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം5.0 യുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ…

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്‌സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന്…

ഐ സി എ ആർ കൃഷി വിജഞാന കേന്ദ്രം,ചെങ്കൽ ഗ്രാമ പഞ്ചായത്ത് പാടശേഖര സമിതി,കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെ കീഴമ്മാകം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽ ചെടികളിൽ കെ.എ.യു സമ്പൂർണ്ണ മിശ്രിതം സ്പ്രേ ചെയ്യൽ…

  കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. സ്കൂളുകളിലെ അടിസ്ഥാന പശ്ചാത്തല വികസനം വലിയതോതിൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല…

ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ ആക്കാൻ തീരുമാനം. ജി. സ്റ്റീഫൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. നവീകരണ പ്രവർത്തികൾക്കായുള്ള അന്തിമ…

തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിച്ചിരുന്ന ശോഭനകുമാരി അമ്മ ജെ (സി.എ നമ്പർ 2/97) NMC/12/167, റെജി ഭവൻ, പുലിപ്പാറ, നെടുമങ്ങാട് -യുടെ ഏജൻസി പ്രവർത്തനം നെടുമങ്ങാട്…

എക്സ്പ്ലോറ 2023 കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ സന്ദർശിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെസ്റ്റിവൽ ഓഫ് സയൻസ് - എക്സ്പ്ലോറ…

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

സംസ്ഥാനത്തെ ചില സ്വകാര്യ മാനേജ്മെന്റ് കോളജുകളിൽ ഭിന്നശേഷി അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷാ ഫീസായി 1,000 രൂപയിലധികം ഈടാക്കുന്ന സംഭവത്തെപ്പറ്റി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.…

ഇടവ സർക്കാർ മുസ്ലിം യു. പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരവും പനയറ സർക്കാർ എൽ.പി സ്‌കൂൾ, പകൽക്കുറി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ…