മലഞ്ചുറ്റ് കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം എൽ എ നിർവഹിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതിയാണ് അംബേദ്കർ…

ഓഗസ്റ്റ് മാസത്തോടെ തുക ഭൂവുടമകൾക്ക് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വഴയില-പഴകുറ്റി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകുന്നവർക്ക് കെ.ആർ.എഫ്.ബി…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികൾക്ക് തുടക്കം എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാൻ കുട്ടികൾ പഠിക്കണമെന്നും രക്ഷകർത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച്…

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ. എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും…

ആരോഗ്യ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന…

പി എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ഇരുപത്തിയെട്ടാമത് വായനാ മഹോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല പരിപാടികൾക്ക് തുടക്കമായി. ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വായനയാണ്…

നന്ദിയോട് എസ്‌കെവി സ്‌കൂളിൽ മഹാത്മാഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രധാന്യത്തോടെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും അത് വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അഗാധമായ സ്വാധീനം ചെലുത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അക്രമരഹിത പ്രശ്‌നപരിഹാരം,…

പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ…

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ ആണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. അപേക്ഷ…

നെടുമങ്ങാട് മണ്ഡലത്തിൽ 'മികവുത്സവം' മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…