ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മൊട്ടയ്ക്കാമൂഴി-കയത്തിൻമൂട്-അയ്യപ്പൻകുഴി റോഡ് നവീകരണത്തിൻ്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഉൾപ്രദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനാണ് ഇത്തരം റോഡുകൾ വികസിപ്പിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്ത് ഡ്രെയിനേജ് കൂടി ഉൾപ്പെടുത്തിയാണ്…
തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ തുറന്നു. ഫിസിയോ തെറാപ്പി യൂണിറ്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് എം.എൽ.എ പറഞ്ഞു. തൊളിക്കോട് ഗ്രാമപഞ്ചായത്തും…
നവീകരിച്ച ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ ലാബുകൾ, ലൈബ്രറി എന്നിവ തുറന്നു അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത് സ്വപ്ന സാഫല്യത്തിന്റെ ദിനം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി തയ്യാറാക്കിയ വിവിധ…
സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കാനും വളരാനും തുല്യ അവസരം സർക്കാർ ഉറപ്പാക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ കേരളം മുൻപന്തിയിലാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ…
പരുത്തിപ്പാറ കറ്റച്ചകോണം സർക്കാർ ഹൈസ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറിയുടെയും ബാല പദ്ധതിയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ അറുന്നൂറിലധികം സ്‌കൂളുകളിൽ…
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാക്കിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. നാളെ ഉച്ചക്ക് 2.30 ന് പൂജപ്പുര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പൊതു…
ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. സുസ്ഥിര ഊര്‍ജ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി അനെര്‍ട്ടും വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന്…
വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണത്തിലൂടെയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും വൈദ്യുതിവഴി ഉണ്ടാകുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവ് സംസ്ഥാനത്തുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വൈദ്യുതി…
തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ പുതിയ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം ജൂൺ 30ന് ഉച്ചയ്ക്ക് 2.30ന് നടക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റൽ ആരോഗ്യ മന്ത്രി…
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കല്ലുവാക്കോണം- ചെന്നാട്ടുകോണം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം മറ്റ് എല്ലാ വികസനപ്രവർത്തനങ്ങൾക്കും നൽകുന്ന അതേ പ്രാധാന്യത്തോടെ കാണുക എന്നതാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.…