സംസ്ഥാന ഐ.ടി.മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ്…

തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമമായി ഡിസംബർ 3 ന് തിരുവനന്തപുരം ചാല ഗവ.ഹയർസെക്കണ്ടറി വച്ച് നടക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ യൂണിറ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വ്യക്തികൾ…

'ഒരിക്കലും മറക്കാനാകാത്തൊരു ശിശുദിനമാണിത്, ഞാനുമെന്റെ കൂട്ടുകാരും വളരെ ഹാപ്പിയാണ് ' - പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദൃഷ്ണക്ക്, ഓര്‍മ വച്ചതിന് ശേഷമുള്ള ആദ്യ സിനിമാനുഭവം പറയുമ്പോള്‍ നൂറുനാവ്. ഇതുവരെ കിട്ടാത്ത അവസരം ലഭിച്ച സന്തോഷം…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന് അരുവിക്കര മണ്ഡലത്തില്‍ തുടക്കമായി. ലഹരിക്കെതിരെ കാല്‍പ്പന്തുകളിയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ടീമൊരുങ്ങി.  സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍…

2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ 19 ന് നടക്കും. എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10…

നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും.…

തിരുവനന്തപുരം ആൻഡ് ആറ്റിങ്ങൽ റിജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) യോഗം നവംബർ 23നു രാവിലെ 10.30ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

ലോകകപ്പ് ഫുട്ബോൾ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുൻനിർത്തിയുള്ള വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ ഗോളടിച്ചു.  കൂടെ ഇരട്ടി…

കളിക്കളം കായികമേള സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ആറാമത് സംസ്ഥാന തല കായികമേള 'കളിക്കളം -2022'ന് കൊടിയിറങ്ങി.…

സര്‍ക്കാര്‍ സ്ഥാപനമായ എല്‍ .ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന…