കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍…

സ്‌കൂള്‍ അങ്കണത്തിലെ പാര്‍ക്കില്‍ റോഡും ട്രാഫിക് സിഗ്നലും, കൃത്രിമ വെള്ളച്ചാട്ടം, വാട്ടര്‍ ഫൗണ്ടയിന്‍, മരത്തില്‍ ഏറുമാടം... കാട്ടാക്കട ഗവ.എല്‍ പി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ വരവേല്‍ക്കുന്നത് മനം നിറയ്ക്കുന്ന കൗതുക കാഴ്ചകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്,…

മതിയായ രേഖകള്‍ ഹാജരാക്കുന്ന ജീവനക്കാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി ലഭിക്കും. നവംബര്‍ ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം,  പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ എന്നീ വാര്‍ഡുകളിലാണ്…

*കളിക്കളം കായികമേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള 'കളിക്കളം-2022 ന് തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ തുടക്കമായി.…

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍  www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ ജോബ്…

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയായുള്ള പ്ലസ്ടു…

സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ വുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍…

ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുമായി വാമനപുരം നിയോജക മണ്ഡലം . മണ്ഡലത്തിലെ ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം…

ഭിന്നശേഷി കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മഴവില്ല്' ഭിന്നശേഷി കലാ കായിക മേള ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഭാഷാ വിദഗ്ധൻ…