മാലിന്യ മുക്തം നവകേരളം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കര്‍മ സേനയുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍…
സർഗ്ഗ പ്രതികൾ മാറ്റുരയ്ക്കുന നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങ് ഉണർന്നു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ഐ.സി. ബാലകൃഷ്ണൻ…
ഓഫീസ് സ്റ്റാഫ് നിയമനം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍…
ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു.…
നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷൻ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ ഡോർ ടു ഡോർ ക്യാംപയിനിന് വയനാട് ജില്ലയിൽ തുടക്കമായി. ഡിജിറ്റല്‍…
മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിസംബറില്‍ മാലിന്യ മുക്ത മേഖലയായി പ്രഖ്യാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാലിന്യമുക്തമാക്കി സീറോ വേസ്റ്റ് സോണ്‍ ആയി പ്രഖ്യാപിക്കുക. മാലിന്യമുക്തം നവ കേരളം…
ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ്…
ജില്ലാ സാക്ഷരതാ മിഷൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടത്തിയ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഉദ്ഘാനം…
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴിൽ അടുമാരി പാടശേഖരത്തിൽ 'ബത്ത ഗുഡ്ഡെ' നെൽവിത്ത് സംരക്ഷണ കേന്ദ്രം കൃഷി ചെയ്തുവരുന്ന 250 ഓളം നെൽവിത്തുകളുടെ പ്രദർശനം ആരംഭിച്ചു. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി…
പി എം എ വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ചെന്നലോട് വാർഡിലെ ശാന്തിനഗർ കോളനിയിലെ വീടുകളുടെ താക്കോൽദാനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർ…
