ജില്ലയിലെ തിരഞ്ഞെടുത്ത 7 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍എബിഎച്ച്) അംഗീകാര നിറവില്‍. നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഭാരതീയ…
സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായികമേളക്ക് സംഘാടക സമിതി രൂപീകരിച്ചു. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ഇന്‍ക്ലൂസീവ്…
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. പദ്ധതിരേഖയുടെ പ്രകാശനം ബ്ലോക്ക് മെമ്പര്‍ പി ചന്ദ്രന് നല്‍കി വൈസ് പ്രസിഡന്റ്…
പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ എം എം ആര്‍ ജി എച്ച് എസ്…
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് നാട്ടാന പരിപാലന ചട്ടം പ്രകാരം ആനയെ എഴുന്നള്ളിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആഘോഷ കമ്മിറ്റി എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങള്‍, രേഖകള്‍ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ച്…
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.കെ…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മേറ്റുമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.…
മാനന്തവാടി നഗരസഭ 2024-25 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. വ്യാപരഭവനിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാശനം നഗരസഭ ആസൂത്രണ…
അമൃദ് നടത്തുന്ന നൈപുണി വികസന തൊഴില്‍ പരിശീലനങ്ങളുടെയും, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. തയ്യല്‍, ഡ്രൈവിംഗ്, ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ്, കരകൗശല വസ്തുക്കള്‍ നിര്‍മ്മാണം, പി.എസ്.സി മത്സര പരീക്ഷാ…
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എം ജി റോഡും റഹീം മെമ്മോറിയല്‍ റോഡും (ഗാന്ധി ജംഗ്ഷന്‍) കൂടിച്ചേരുന്ന ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ടൗണില്‍ നാളെ മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. താളൂര്‍…
