യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ ഗ്രീന്‍സോണ്‍…

മുന്നൊരുക്കയോഗം ചേര്‍ന്നു റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ…

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി 'ചങ്ങാതി'യുടെ സർവ്വേ പനമരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു…

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായി സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകര്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് എന്നീ സാമ്പത്തിക വിഷയങ്ങളിലെ സംശയ നിവാരണത്തിനും വിദഗ്ധ സേവനത്തിനും ഹെല്‍പ് ഡെസ്‌ക്…

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിരോധ പ്രവര്‍ത്തനമായ പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങളില്‍ നിന്നും…

സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. നിരക്ഷരര്‍, മലയാളം അറിയാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഹമാരി മലയാളം പാഠാവലി ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. പദ്ധതിക്ക്…

നിയമനം

January 6, 2024 0

ഗസ്റ്റ് അധ്യാപക നിയമനം മേപ്പാടി പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍ ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിംഗ് ബിരുദവും ഡെമോണ്‍സ്‌ട്രേറ്റര്‍…

ആദ്യ വർഷത്തിൽ 150 കോടി രൂപയുടെ പദ്ധതി സമർപ്പിക്കും ജില്ലയിലെ മനുഷ്യ - വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം.…

മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ''ഉജ്ജ്വലത്തിന്റെ ' ഭാഗമായി മണ്ഡലത്തിലെ 77 സ്‌കൂളുകള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി.…

വിവിധ കാരണങ്ങളാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ലാത്ത ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ആധാര്‍ ക്യാമ്പുകളില്‍ യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ്…