കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ എസ്. ടി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിർവഹിച്ചു. 44,170 രൂപ വകയിരുത്തി 169 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ്…
മാനന്തവാടി നഗരസഭയിലെ കല്ലിയോട്ട് അയിനിയാറ്റ് ഫ്ലഡ് കോളനിയിലെ അമൃത് കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. പദ്ധതി പ്രകാരം ഡിവിഷനുകളിലെ 3300 വിടുകളിലേക്കാണ് സൗജന്യ കുടിവെള്ളം വിതരണം നടക്കുന്നത്. നഗരസഭാ വൈസ്…
സംസ്ഥാന യുവജന കമ്മീഷന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങള്‍ക്ക് അനുവദിച്ച പിന്നാക്ക വായ്പ പദ്ധതി ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 23 കുടുംബശ്രീ സംഘങ്ങള്‍ക്ക് 2.12 കോടി രൂപയാണ്…
കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. കമ്പളക്കാട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 5 വയസ്സിനും…
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള…
കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി. സാമ്പത്തിക വര്‍ഷം നല്‍കിയ സംരംഭക ലോണുകള്‍, സബ്സിഡികള്‍, ലൈസന്‍സുകള്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി…
വിദ്യാഭ്യാസ-ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും ആരോഗ്യമേഖലയില്‍ ജില്ലാ ആയുര്‍വേദ-ഹോമിയോ സേവനങ്ങള്‍ മെച്ചപ്പെടുത്താനുളള പദ്ധതികള്‍ക്കും കരട് പദ്ധതി രേഖയില്‍…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക്തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'മിന്നും താരങ്ങള്‍' എന്ന പേരില്‍ കലോത്സവം നടത്തി. മാനന്തവാടി പഴശ്ശി പാര്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം…
സംസ്ഥാന യുവജന കമ്മീഷന്‍ ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായി പുല്‍പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടപ്പിലാക്കിയ പച്ചക്കറി കൃഷി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ എന്‍.എസ്.എസ്…