ബത്തേരി നഗരസഭ അങ്കണവാടി കലോത്സവം 'കുഞ്ഞാറ്റകൂട്ടം' സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. കലോത്സവത്തില്‍ 79 ഓളം…

ദ്രവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തത്തിന്റെ വിതരണോദ്ഘാടനം നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ മുഹമ്മദ് ഉവൈസ് ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍…

ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ മിഷന്‍…

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിടുക, മലിനജലം അശാസ്ത്രീയമായി നിക്ഷേപിക്കുക എന്നിവ കണ്ടെത്തിയ വ്യാപാര സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്തി. 2023 കേരള…

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയില്‍ വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതായും കത്തിച്ചതായും കണ്ടെത്തി. 5000 രൂപ പിഴ ചുമത്തി. 2023 കേരള…

വയനാട് ജില്ലയുടെ നിലവിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ്. വയനാട് മുസ്ലീം ഓര്‍ഫനേജില്‍…

മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ ജിം ഇന്‍സ്ട്രക്ടര്‍ താത്ക്കാലിക നിയമനം. പ്ലസ്.ടു യോഗ്യതയുള്ള വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്, ബോഡി ലിഫ്റ്റിംഗ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ സ്റ്റേറ്റ് ലെവല്‍ സമ്മാനാര്‍ഹര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍…

ജില്ലയിലെ വിവിധ പദ്ധതികളുടേയും നിര്‍മ്മാണ പ്രവൃത്തികളുടേയും നടത്തിപ്പും പുരോഗതിയും വിലയിരുത്തി ജില്ലാ വികസന സമിതി യോഗം. സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി 100 ശതമാനം പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍…

മാനന്തവാടി, കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 845 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി അപേക്ഷിച്ചവരില്‍ മാനന്തവാടി താലൂക്കിലെ 373 പേര്‍ക്കും കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 472 പേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കാര്‍ഡുകള്‍…

തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലുള്ള ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്ക് 'ബണ്ണ ബരപ്പ' എന്ന പേരില്‍ ചിത്രരചനാ ക്യാമ്പ് നടത്തി. ആര്‍ട്ടിസ്റ്റ് അനീസ് മാനന്തവാടിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. തിരുനെല്ലി പഞ്ചായത്തിലെ 17…