ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്കൂള്‍ തലത്തില്‍ വാളേരി ഗവ ഹൈസ്കൂളും യു.പി. തലത്തില്‍ ബത്തേരി അസംപ്ഷനും ഒന്നാം…
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് നടന്ന ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ…
വനിതാ വികസന കോര്‍പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പ എടുത്ത് ഉയര്‍ന്ന കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി കുടിശ്ശിക നിവാരണ വായ്പാ പുനഃ ക്രമീകരണ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി…
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'കരിയര്‍ കാരവന്' ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. കരിയര്‍ കാരവനിലൂടെ കരിയര്‍ ഗൈഡന്‍സ്…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികള്‍ക്കും കിച്ചണ്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കിച്ചന് സ്റ്റാന്‍ഡ്, ഇഡ്ഡലി കുക്കര്‍, ദോശ തവ എന്നിവയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന പട്ടിക വര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ശേഖരന് മിനിയോടന്‍ നല്ലര്നാട് അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ അധ്യാപക, അനധ്യാപക ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ കമ്മീഷന് ചെയര്മാന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്തെ…
ആരോഗ്യ വകുപ്പിന്റെറെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം തുടങ്ങി. കുഷ്ഠരോഗ ദിനാചരണവും കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണവും ആനപ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ്…
തരിയോട് ഗ്രാമപഞ്ചായത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷന് നല്കുന്ന 'ഉദ്യാമി' പദ്ധതിക്ക് ചെന്നലോടില്‍ തുടങ്ങി. ഭാരത ഉദ്യമി സ്കീം പ്രകാരം ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ മുഖേന ഒപ്റ്റിക് ഫൈബര്‍ കേബിള്‍…
ഗാര്‍ഹിക പീഡനത്തിനെതിരേ ഗ്രാമപഞ്ചായത്ത്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേ ബോധവത്ക്കരണം ശക്തമാക്കുമെന്നും വനിതാ കമ്മിഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…