വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍…

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി(ഇ. ഡി.സി) എൻ.എം മെഹറലി ചുമതലയേറ്റു. മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രറ്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പാലക്കാട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്.

ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികളുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍. പാര്‍പ്പിട നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കുടുംബശ്രീ, കേരള യുവജന ക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ (കെഡിസ്‌ക്) തൊഴില്‍ അന്വേഷകരെ ഡി.ഡബ്ല്യൂ.എം.എസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റെപ് അപ്പ് ക്യാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ ഇതുവരെ 27015…

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ കോളേജിന് കൈമാറി. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സി.എസ്.ആര്‍…

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു. സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മലപ്പുറം കളക്ട്രേറ്റ് എച്ച്.എസ്, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ…

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്ത ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന ഗെയിംസ്, അത്ലറ്റിക്‌സ് മത്സരങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി…

വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് മുഖേനയുള്ള ഒ.പി സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും. ഒ.പി സേവനങ്ങള്‍ക്കായി വരുന്നവര്‍ യു.എച്ച്.ഐ.ഡി കാര്‍ഡ് കൈവശം കരുതണം. നിലവില്‍ കാര്‍ഡ് ഇല്ലാത്തവര്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധാര്‍…

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്‌കൂള്‍ തലത്തില്‍ വാളേരി ഗവ ഹൈസ്‌കൂളും യു.പി. തലത്തില്‍ ബത്തേരി അസംപ്ഷനും ഒന്നാം…

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് നടന്ന ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ…