രണ്ടാംവിള സംഭരണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു ജില്ലയില്‍ നെല്ല് സംഭരണം ഊർജ്ജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍…

വന്യമൃഗങ്ങളെ തുരത്തുന്നതിനായി ജില്ലയിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അപകടകരമയ വേലികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരിശോധനകള്‍ വ്യാപകമാക്കുന്നതിനും…

കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ്…

പുകയില ലഹരി വിമുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി മദ്യവർജനത്തിലൂടെ സാമൂഹിക ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് രജിസ്ട്രേഷൻ -മ്യൂസിയം -പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി…

മാതൃ-ശിശു സംരക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു പുല്‍പ്പള്ളി ചീയമ്പം 73 ലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരമാണെന്നും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിന് ഇടമാകുമെന്നും രജിസ്ട്രേഷന്‍- മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.…

സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു. സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ കായികോത്സവത്തിൽ വെല്ലുവിളികളെ…

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യപരിപാലനമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച…

തെരഞ്ഞെടുത്ത 25 വില്ലേജുകളില്‍ സര്‍വ്വെ നടത്തും കേന്ദ്ര ഡിജിറ്റല്‍ കാര്‍ഷിക വിവര സങ്കേതം അധിഷ്ഠിതമായ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ നാല് ബ്ലോക്കുകളിലെ 18 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 25 വില്ലേജുകളിലാണ്…

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്് പദ്ധതിക്ക് മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗ്യ ശൂന്യമായ ഉപകരണങ്ങള്‍ കേടുപാട് തീര്‍ത്ത് ഉപയോഗപ്രദമാക്കുകയാണ് പദ്ധതിയിലൂടെ. വരുമാനം കണ്ടെത്തുകയും കുറഞ്ഞ…

എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്…