അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ…
സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് എം.പി. നിര്‍ഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍…
കുറുവദ്വീപ് ഡി.എം.സി. കേന്ദ്രത്തിനായി സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മുളചങ്ങാടം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിക്കനുയോജ്യമായവിധം ആനമുള ഉപയോഗിച്ചാണ് ചങ്ങാടം…
'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരമുള്ള ബത്തേരി താലൂക്കിലെ 226 പേര്‍ക്കുളള സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കുള്ള ഏഴു ദിവസത്തെ സംരഭകത്വ വികസന പരിശീലനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി ദിശ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററില്‍ നഗരസഭാ…
ജില്ല ഹോമിയോപ്പതി വകുപ്പും വെളളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സൗഹാര്‍ദ്ദം 2018 വെളളമുണ്ട എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
അമ്പലവയലില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള പൂപ്പൊലി വേദിയില്‍ റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റെലിസ് സ്റ്റാള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. റെവന്യൂ വകുപ്പിലെ ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍…
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സ്ഥലത്തെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച ദ്രുതകര്‍മ സംഘം രൂപവത്കരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍…
അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന സി.എച്ച്.സി. സംഘടനയ്ക്ക് സിസ്റ്റര്‍…
അമ്പലവയല്‍ : കോടമഞ്ഞ് പുതച്ച വയനാടന്‍ ഗിരിശൃംഗങ്ങളുടെ ദൃശ്യഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്റെ ഫാമും വില്ല്യം മാത്യുവും. അമ്പലവയല്‍ മേഖലാ പുഷ്പ…