അമ്പലവയല്‍: പൂക്കളില്‍ വൈവിധ്യം നിറച്ച് കാണികളെ വിസ്മയിപ്പിക്കുന്ന പൂപ്പൊലിയില്‍ ഏവര്‍ക്കും സാഹസിക അഭ്യാസങ്ങള്‍ ശ്രദ്ദേയമായി നിസാമും സംഘവും. കുട്ടികളിലെ ധീരതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍ എന്നും ഭാര്യ പിതാവാണ് തനിക്ക്…

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച്  ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല .  പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ…

5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, സ്ക്വാഷുകൾ തുടങ്ങി അൻപതിലധികം വിഭവങ്ങൾ…

പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്,…

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി…

അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് തീർത്ഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല . പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ…

അമ്പലവയൽ: പ്രാദേശിക  കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശിക്കാനെത്തുന്ന സന്ദർശിക്കാനെത്തുന്ന വിദേശിയരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്. ജർമ്മനിയിലെ ഗുസ്തവ് ഹെർമ്മൻ പ്രദർശനത്തിൽ അമ്പലവയൽ പൂപ്പൊലിയെ കുറിച്ച് വിശദമായ…

അമ്പലവയല്‍: പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ വെളളപൂക്കളുടെ പറുദീസയായി മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പ-ഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാക്കുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ, ലില്ലിയും…

അമ്പലവയല്‍: അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി പുഷ്പ മേളയില്‍ കളളിമുള്‍ചെടികളിലെ വിസ്മയവുമായി അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയായ ടെറ. വിവിധ തരത്തിലുളള കളളിമുള്‍ച്ചെടികളുടെ വിശാലമായ പ്രദര്‍ശനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും പ്രദര്‍ശന സൗന്ദര്യത്തിനു…

കാർഷിക പദ്ധതികളുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ബാർകോഡ്, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു.…