പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ഗവ. ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) ത്രിവത്സര എൽ.എൽ.ബി. (യൂണിറ്ററി) കോഴ്‌സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയനവർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ.…

കോഴിക്കോട് ബ്ലോക്ക് തല പ്രവേശനോത്സവം എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മാറിയ കാലത്ത് അധ്യാപകർ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അനുയോജ്യ പരിശീലനങ്ങൾ നൽകാൻ പ്രാപ്തി നേടിയവരാവണമെന്ന് എം.പി പറഞ്ഞു. ഫാറോഖ് എ.എൽ.പി സ്കൂളിൽ…

കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സ്കില്‍ ഡവലപ്മെന്റ്‌ സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ സോളാര്‍ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ആന്റ്‌ എയര്‍ കണ്ടീഷനിങ്ങ്‌ ടെക്‌നീഷ്യൻ, വയര്‍മാന്‍ ലൈസന്‍സിങ്ങ്‌ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം സ്കില്‍…

ടൂറിസം വകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേക്കായുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ…

നാഷണല്‍ എംപ്ലോയ്മെന്റ്‌ സർവീസ് (കേരള) വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്‌ കം ഗൈഡന്‍സ്‌ സെന്റര്‍ ഫോർ എസ്‌.സി/എസ്‌.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി /ടൈപ്പ്‌ റൈറ്റിംഗ്‌/ കമ്പ്യൂട്ടര്‍…

ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു.  കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂൾ’ വഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം.  www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ ആരംഭിക്കും.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്…

സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ  8 വരെ അപേക്ഷിക്കാം. അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്‌കൂളുകളിൽ നിന്നും…

അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056),  നാട്ടിക (0487-2395177, 8547005057) തിരുവമ്പാടി (0495-2294264,8547005063), വടക്കാഞ്ചേരി (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (04924-254699,…