കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ സോളാര്‍ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ആന്റ് എയര്‍ കണ്ടീഷനിങ്ങ് ടെക്‌നീഷ്യൻ, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2370026, 8891370026
