2025-26 വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെയും ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെയും പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്‌റ്റൈഫൻഡ്…
സംസ്ഥാനത്തെ 9 സർക്കാർ എൻജിനീയറിംഗ് കോളേജുകളിലേക്കും 3 എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിലേക്കും 2025-26 വർഷത്തെ ബി.ടെക്/ബി.ആർക്ക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 9 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. 2025 ലെ കീം റാങ്ക്…
2025-26 അധ്യയനവർഷത്തിൽ ഒന്നാം വർഷ ബിടെക് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ അവസാന തീയതി സെപ്റ്റംബർ 15 തീയതി വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ, കേരളസർക്കാർ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മൂന്നാർ എൻജിനീയറിംഗ് കോളേജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ടോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്,…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബർ 3 ന് രാവിലെ 10 മുതൽ കിക്മ നെയ്യാർ ഡാം ക്യാമ്പസിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. സഹകരണ…
2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ bstvpm@gmail.com എന്ന മെയിലിൽ സെപ്റ്റംബർ 9 നകം…
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ NRI സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള…
ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഫാർമസി കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ…
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടിയിൽ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വി.ആർ. പ്രോഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ് ആർക്കിടെക്ചർ യൂസിങ് അൺറിയൽ എൻജിൻ കോഴ്സിലേക്ക്, 18 ന് മുകളിൽ പ്രായമുള്ള…
സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാലാമത്തെ അലോട്ട്‌മെന്റിൽ, അലോട്ട്‌മെന്റ് ലഭിച്ചവർ മെമ്മോയും അസൽ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 8 ഉച്ചയ്ക്ക് 2ന് മുൻപ് പ്രവേശനം നേടണം.…
