2025-26 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്/ബി.ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 9 ന് തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും. 9 ന് രാവിലെ 8 മുതൽ 12 വരെ…

സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം നേടി കോഴ്‌സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ചവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടെ 16 വരെ അടയ്ക്കാം. www.scolekerala.org യിൽ “ഡിപ്ലോമ…

ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ ഒരു എൽ.ഡി. ക്ലർക്കിന്റെ (ശമ്പള സ്‌കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ…

സ്കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ സെപ്റ്റംബർ 10 വരെയും 60 രൂപ പിഴയോടുകൂടി 17…

2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമയ്ക്ക് സെപ്റ്റംബർ 15 വരെ പ്രവേശനം നേടാം.…

2025-26 അധ്യയന  വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു…

2025-26 അധ്യയന വർഷത്തെ എം.ഡി.എസ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പുതിയതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ…

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം. എസ്. സി മെഡിക്കൽ ഫിസിയോളജി എന്നീ കോഴ്‌സുകൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.  അപേക്ഷാഫീസ് പൊതുവിഭാഗത്തിനു…

സംസ്ഥാനത്തെ പി.ജി. നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ബോർഡ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29ന് രാവിലെ 10.30…

2025-26 വർഷത്തെ ബി.എസ്‌സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം. (ആയുർവേദം) ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. കേരള ആരോഗ്യസർവ്വകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ കോഴ്‌സുകളിലേക്കുള്ള…