2025-26 അധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിനും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ആഗസ്റ്റ് 27 ന് നടക്കും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക്…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത്…

വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതൽ 30 ഉച്ചയ്ക്ക് 12.30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം…

കാസർഗോഡ് ജില്ലാപഞ്ചായത് ഉന്നതവിദ്യാഭ്യസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, ജി.എസ്.ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…

പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അന്തരിച്ച ഡോ. സി.ജി. രാമചന്ദ്രൻ നായരുടെ രസതന്ത്ര ക്ലാസുകൾ 'കൈറ്റ് വിക്ടേഴ്‌സിൽ' സംപ്രേഷണം ചെയ്യുന്നു. 2025 ആഗസ്റ്റ് 23 മുതൽ 28 വരെ വൈകിട്ട് 05.30നാണ് 5 എപ്പിസോഡുകളിലായുള്ള ക്ലാസുകളുടെ…

2025-26 അദ്ധ്യയന വർഷത്തെ പി.ജി.ദന്തൽ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ്. പ്രവേശന പരിക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ കോളേജുകളിൽ ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക്…

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് 25, 26, 27 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഈ തീയതികളിൽ രാവിലെ 11.30 ന് മുമ്പായി…

ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന എൻ 5 ലെവൽ സർട്ടിഫിക്കേഷനുവേണ്ടിയുള്ള ജാപ്പനീസ് ഭാഷാ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്‌സ്‌ ദൈർഘ്യം 120 മണിക്കൂർ…

2025-27 വർഷത്തെ ഡി.എൽ.എഡ് കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടി. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭ്യമാണ്.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…