സ്വാശ്രയ കോളേജുകളായ കാസർകോട് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള തീയതി ഫെബ്രുവരി 10 വരെ നീട്ടി. ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ…

മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ഫെബ്രുവരി 02 ന് രാവിലെ 11 നും…

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിങ്, ഡിസിഎ, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ആട്ടോകാഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644.

ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കൈറ്റ് വിക്ടേഴ്‌സ് ചാനൽ നിർമിച്ച ഭരണഘടനാ അവബോധ പരിപാടി 'വി ദ പീപ്പിൾ' ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ, മൂല്യങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ…

ഇടുക്കി പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തിയതി ജനുവരി 26 വരെ നീട്ടി. ജില്ലാ നൈപുണ്യ സമിതി, ഇടുക്കി എം.എസ്.എം.ഇ, മോഡൽ പോളിടെക്‌നിക് കോളേജ് പൈനാവ് എന്നിവയുമായി സഹകരിച്ച്  സംരംഭകത്വ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സ‍‍ർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും…

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരിവർത്തിത ക്രൈസ്തവ/ മറ്റർഹ (ഒ.ഇ.സി) വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ആറു മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ…

സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിനുള്ള 2023-24 അധ്യയന വർഷത്തെ പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2022-23 അധ്യയന വർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന…