പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.…

2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 മാർച്ചിലെ പരീക്ഷക്ക് D പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വിഷയം…

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം 2023 ജൂണിൽ നടത്തുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 21ന് ആരംഭിച്ച് 27ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 29 വരെയും 600 രൂപ…

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥി പ്രവേശനത്തിനായി  ജൂൺ രണ്ട് മുതൽ ഒമ്പത്  വരെ ഓൺലൈനായി  അപേക്ഷകൾ   സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് ജൂൺ 13 നുംആദ്യ അലോട്ട്മെന്റ്  ജൂൺ 19 നും നടക്കും.…

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിജയ ശതമാനം 78.39 സംസ്ഥാന ഹയർസെക്കണ്ടറി പരീക്ഷയിൽ 82.95ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടയിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2028 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ്…

സംസ്ഥാനത്തെ കോളേജുകളിലേക്ക് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂൺ എട്ട് വരെ നീട്ടി. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാം.…

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സുകളായ ഡി സി എ, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, ടാലി, ബ്യൂട്ടീഷ്യൻ, ഡി റ്റി പി, ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ…

തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിലെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് യൂസിങ് PHP, My SQL, & CSS, കരിയർ ഓറിയെന്റേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, പൈത്തൺ പ്രോഗ്രാമിങ് എന്നീ…

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ നവംബർ 2022 ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ  2023-24 അദ്ധ്യയനവർഷൺ 11-ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ഓൺലൈൻ മുഖേന അപേക്ഷകൾ  സ്വീകരിക്കുന്ന അവസാന…