സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള കണ്ണൂർ മലബാർ കാൻസർ സെന്ററുമായി ചേർന്ന് കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 21. മെഡിക്കൽ സെക്രട്ടറി കോഴ്സ് വിജയകരമായി…
ചാക്ക ഗവ. ഐ.ടി.ഐയിലെ ഒഴിവുള്ള വനിത സംവരണ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 13 മുതൽ 19ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ചാക്ക ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.ടി) ബി.ടെക്ക് സ്പോട് അഡ്മിഷൻ 13ന് രാവിലെ 11ന് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക്- ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ആഗസ്റ്റ് 12നും എം.ടെക്…
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന് നടക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്‌മെന്റ്…
ലക്ഷദ്വീപ് സമൂഹത്തിലെ 9 ദ്വീപുകളിലെ അധ്യാപകർക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓൺലൈനായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി. നേരത്തെ കേരളത്തിലെ 80,000 അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലനത്തിന്റെ മൊഡ്യൂൾ പുതുക്കിക്കൊണ്ടും പൊതുജനങ്ങൾക്കായി…
സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് (PGDeG) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേർണൻസ് പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജീവനക്കാരുടെ ശേഷി…
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാഘട്ട സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12ന് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ…
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന…
ഗവ. ഐ.ടി.ഐ കൊട്ടാരക്കര, വെളിയം പടിഞ്ഞാറ്റിൻകരയിൽ ഇലക്ട്രീഷ്യൻ, വെൽഡർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് വനിതകൾക്കും എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന സീറ്റീൽ ഏതാനും ഒഴിവുണ്ട്. അഡ്മിഷൻ ആവശ്യമുള്ളവർ ആഗസ്റ്റ് 11ന് മുൻപായി…
