സ്കോൾ കേരള മുഖേന ആരംഭിച്ച ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ്‌ കോഴ്സിലെ (ഡി.സി.പി.എം) ആദ്യ ബാച്ചിന്റെ സമ്പർക്ക ക്ലാസ് മാർച്ച് 22ന് അനുവദിച്ചിട്ടുള്ള അതത് ജില്ലകളിലെ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും.

2025 ഫെബ്രുവരി 2 ന്  നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ  (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in  വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07…

നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഏപ്രിൽ 10 ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹോബിസർക്യൂട്സ്, ആരി വർക്സ്, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 2015 റിവിഷൻ പ്രകാരം 2015, 2016, 2017 അക്കാഡമിക് വർഷങ്ങളിൽ പ്രവേശനം നേടി രജിസ്ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ ഏപ്രിൽ പരീക്ഷയിൽ എഴുതാം. വിശദവിവരങ്ങൾക്ക്:…

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേക്ക് അഡ്മിഷൻ മാർച്ച് 22ന് രാവിലെ 10 മുതൽ കിക്മ കോളേജ്…

കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ഏപ്രിൽ 2 -ാം തീയതി ആരംഭിക്കുന്ന എ1 ലെവൽ ജർമൻ ഭാഷ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. 40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന,…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം 2015, 2016, 2017 അക്കാദമിക വർഷങ്ങളിൽ പ്രവേശനം നേടി രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ 2025 ഏപ്രിൽ പരീക്ഷയിൽ എഴുതാവുന്നതാണ്.…

2025 ഫെബ്രുവരി മാസം നടത്തിയ യു.എസ്.എസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2025) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നു. 2025 വർഷത്തിൽ നീറ്റ് പരീക്ഷ എഴുതുന്നതിലേക്കായി ഓൺലൈൻ…

എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത്കെയർ മാനേജ്‌മെന്റ്‌ കോഴ്സിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് :  9746340093.