കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ തിരുവനന്തപുരം കേന്ദ്രത്തിലെ നാലാംഘട്ട സമ്പർക്ക ക്ലാസ്സുകൾ ആഗസ്റ്റ് 09, 10 തീയതികളിൽ…
തൃശ്ശൂർ, സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 2025-26 വർഷത്തെ എം.ടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 8 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ നടപടികൾ അന്നേ ദിവസം രാവിലെ 9.30 മുതൽ 12 മണി വരെ നടത്തും.…
എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹില്ലിൽ നടത്തിവരുന്ന എം.ടെക് ട്രാൻസിലേഷണൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഈ ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും…
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി ജി ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം) എന്നിവയിലേക്ക് അപേക്ഷിക്കാം. www.vasthuvidyagurukulam.com വഴി ഓൺലൈനായും പോസ്റ്റലായും അപേക്ഷ സമർപ്പിക്കാം. …
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ് ആൻഡ് എ ഐ, പി എസ്…
2025-ലെ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ, ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 5ന് ആരംഭിച്ചു. എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്‌സിലേയ്ക്ക് ഓപ്ഷൻ…
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) എം.സി.എയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (കാറ്റഗറി – SM, EZ) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 രാവിലെ 11 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
2025-26 ലെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 8ന് നടത്തും. ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും…
കേരള സർക്കാർ ഗതാഗതവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എം.ടെക് സീറ്റുകളിലേക്കും ഓഗസ്റ്റ് 7ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572/ 2490772.
2025 -ലെ ഐ.ടി.ഐ. അഡ്മിഷനോടനുബന്ധിച്ച് വാമനപുരം ഗവ. ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒരൊഴിവും വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴുവുകളിലേക്കും നേരിട്ട് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ…
