സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന്…

തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം. ഡി (സിദ്ധ) കോഴ്‌സിലേക്കും, ഹൈദരാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം. ഡി യുനാനി കോഴ്‌സിലേക്കും…

പരീക്ഷഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ഒന്നു മുതൽ ഏഴുവരെ നടക്കും.  അതത് സേ പരീക്ഷസെന്ററുകളിൽ നവംബർ 16 മുതൽ 19 വരെ ഫീസ് അടയ്ക്കാം.  വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി), എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിച്ചവരിൽ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സർവ്വീസ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട  അപേക്ഷാർഥികൾ ഹോം പേജിൽ ലോഗിൻ ചെയ്ത് കോളേജ് ഓപ്ഷനുകൾ നവംബർ 16, 17…

2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 19 ന് രാവിലെ 10ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ…

2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം  KITE (Kerala Infrastructure and Technology for Education  (IT@School) ന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ…

2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ (മേഴ്സി ചാൻസ്) ഡിസംബർ 14 മുതൽ 22 വരെ നടത്തും.  നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. …

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2022 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2022 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റെടുത്ത…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8075289889,…