തൃശൂര്‍ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ മൂന്നാമത്തെ സ്പോട്ട് അഡ്മിഷന്‍ നടത്തും. സംസ്ഥാന പ്രവേശന റാങ്ക് ലിസ്റ്റില്‍ ഏത് റാങ്കുള്ള വിദ്യാര്‍ത്ഥിനിക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നവംബര്‍ 20 രാവിലെ ഒമ്പത്…
2021 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന (ഏപ്രില്‍ 2021) ഡി.എല്‍.എഡ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ലഭിക്കും.
ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലപ്പാറ എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍ ഏതാനും…
ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക്…
2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വർഷം…
എം.ടെക് / എം ആർക് പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റനുസരിച്ച് 18 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. രണ്ടാമത്തെ പുനഃക്രമീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. നിലവിലെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ്…
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി,…
തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന് ശേഷം ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 20 ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, 0471 2360391.
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് നടത്തും. പോളിടെക്‌നിക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ…