കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍…
ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളില്‍ 50,368 പേര്‍ അപേക്ഷിച്ചിരുന്നു. 26,086 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബര്‍ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. www.admission.dge.kerala.gov.in ലെ…
മലപ്പുറം: കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ മൂന്നുമാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിനു ശേഷം പ്രവൃത്തി പരിചയത്തിനായി സ്റ്റൈപന്റോടെ ഹൈദരാബാദില്‍ ഓണ്‍ ജോബ് ട്രെയിനിങും…
മലപ്പുറം :കോട്ടക്കല്‍ ഗവ. വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 28ന് അവസാനിക്കും. കോളജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ്…
കാർത്തികപള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജിലുമാണ് പ്രവേശനം. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്.സി / എസ്.ടി…
തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.…
കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സ്/ ഡി.വോക്ക്(D.Voc)/ ബി.എസ്.സി (ബിരുദതലത്തില്‍ മാത്തമാറ്റിക്സ് മുഖ്യവിഷയമായോ/ ഉപവിഷയമായോ…
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രം) ഒക്ടോബര്‍ 2 മുതല്‍ ഐസിഫോസ് സിക്സ്വെയര്‍ ദ്രുപാല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ് വെയര്‍…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ…
സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ 27ന് നടത്താനിരുന്ന ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ലേക്ക് മാറ്റി. രാവിലെ 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/കെ.ജി.സി.ഇ വിഭാഗക്കാരും എത്തണം. 10.മുതൽ…
