സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കലിന് തിരഞ്ഞെടുത്ത വിദ്യാർഥിനികൾക്ക് ഡേ സ്കോളർ തുക വിതരണം ചെയ്തു. ബാക്കി ഹോസ്റ്റൽ സ്റ്റൈപന്റ് ലഭിക്കുന്നതിന് ഈ വർഷത്തെ ഹോസ്റ്റൽ ഫീ റെസിപ്റ്റ് വിദ്യാർഥിനികളുടെ ലോഗിനിലൂടെ മാർച്ച് മൂന്ന്…
തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ടെക്ക്നിക്കല്‍ ഹൈസ്കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 8606251157, 9400006460, 7907788350, 9388163842, 9446686362..
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കലിന് തിരഞ്ഞെടുത്ത വിദ്യാർഥിനികൾക്ക് ഡേ സ്കോളർ തുക വിതരണം ചെയ്തു. ബാക്കി ഹോസ്റ്റൽ സ്റ്റൈപന്റ് ലഭിക്കുന്നതിന് ഈ വർഷത്തെ ഹോസ്റ്റൽ ഫീ റെസിപ്റ്റ് വിദ്യാർഥിനികളുടെ ലോഗിനിലൂടെ മാർച്ച് മൂന്ന്…
സംസ്ഥാന സഹകരണ യൂണിയന് ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ-ഇന്‍-കോ-ഓപ്പറേഷന് (ജെ.ഡി.സി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറന്മുള, പാല, നോര്‍ത്ത് പറവൂര്‍, തിരൂര്‍, തലശ്ശേരി…
തിരുവനന്തപുരം: പാരാമെഡിക്കല്‍ കോളേജുകളില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. താത്പര്യമുള്ളവര്‍ www.lbscetnre.kerala.gov.in എന്ന വൈബ്സൈറ്റില്‍ ഫെബ്രുവരി 25ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.
കാസർഗോഡ്: പട്ടികജാതിവികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജെക്ടില് 2021ലെ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ബിടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്വെയര് ടെസ്റ്റിങ്്, ഐ ടി ഓറിയന്റഡ് ബിസിനസ് മാനേജ്മന്റ്,…
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നാളെ (ഫെബ്രുവരി 25) വരെ നൽകാം. മുൻ…
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) (ഹിന്ദി, ഉറുദു, സംസ്കൃതം) കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴിക്കോട് വടകര ഡയറ്റിൽ സംസ്കൃതത്തിനും ഗവ. വനിത ടി.ടി.ഐ കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ…
തിരുവന്തപുരം എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി കേന്ദ്രത്തിൽ മാർച്ച് മൂന്നിന് തുടങ്ങുന്ന ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന്( ഇംഗ്ലീഷ് ആന്റ് മലയാളം) 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: …
'ലിറ്റിൽ കൈറ്റ്സ്' ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന്…