സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം. പഠനകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിദ്യാർഥികളുടെ അപേക്ഷയുടെ വിവരങ്ങൾ സ്‌കോൾ-കേരള വെബ്…

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ നടത്തുന്ന സംസ്‌കൃതം, ജ്യോതിഷം, ജ്യോതിർഗണിതം, വാസ്തു, പെൻഡുലം, യോഗ കോഴ്‌സുകളുടെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ്…

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ 2008-09 സ്‌കീമിന്റെ (ഓൾഡ് സ്‌കീം) കാലാവധി മേയിൽ നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി. നിലവിൽ ജെ.ഡി.സി കോഴ്‌സിന്റെ (2008-09) സ്‌കീം…

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ-കേരളയിൽ പഠനവിഭവങ്ങൾ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതുന്നവർക്കാണ് വീഡിയോ ക്ലാസുകൾ തുടങ്ങിയത്. സ്‌കോൾ-കേരളയുടെ യൂറ്റിയൂബ് ചാനലിലും (https://www.youtube.com/channel/UCpxWCnWd_8qG508AfA2CNg), ഫെയ്‌സ് ബുക്ക് പേജിലും (https://www.facebook.com/State-Council-for-Open-and-Lifelong-Education-Education-kerala-102147398607994) ക്ലാസുകൾ…

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 8606251157, 9400006460, 7907788350, 9388163842, 9446686362.

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും 2021 ൽ ആരംഭിക്കുന്ന ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 25 വയസ് കവിയാത്ത…

ഇടുക്കി: ഇടുക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകളിലേയ്ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. 50 രൂപ പിഴയോടെ ഈ മാസം 10 വരെയും…

ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ്(കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് പുതുക്കിയ മാനദണ്ഡ പ്രകാരം (പ്ലസ്…

സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ്(ഡിസിഎ) ആറാം ബാച്ച് രജിസ്‌ട്രേഷൻ പിഴകൂടാതെ മാർച്ച് 30 വരെയും 60 രൂപ പിഴയോടെ ഏപ്രിൽ…

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് പുതുക്കലിന് തിരഞ്ഞെടുത്ത വിദ്യാർഥിനികൾക്ക് ഡേ സ്‌കോളർ തുക വിതരണം ചെയ്തു. ബാക്കി ഹോസ്റ്റൽ സ്റ്റൈപന്റ് ലഭിക്കുന്നതിന് ഈ വർഷത്തെ ഹോസ്റ്റൽ ഫീ റെസിപ്റ്റ് വിദ്യാർഥിനികളുടെ ലോഗിനിലൂടെ മാർച്ച് മൂന്ന്…