ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തൃപ്പൂണിത്തുറ…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര ഡിപ്ലോമ (റിവിഷൻ 2015 സ്‌കീം 5, 6 സെമസ്റ്റർ ഏപ്രിൽ 2021) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. റഗുലർ/ സപ്ലിമന്ററി വിദ്യാർത്ഥികൾ ഓൺലൈനായി www.sbte.kerala.gov.in ൽ…

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്‌സി. ഇലക്ട്രോണിക്‌സ്, ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനത്തിന്…

മനയില്‍ കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ 2021-2022/23 പരിശീലന വര്‍ഷത്തില്‍ നടത്തുന്ന 19 എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകള്‍ വഴി സെപ്റ്റംബര്‍ 14ന്…

കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് & ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ-ഗാർജറ്റ് ടെക്നോളജി, പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ്…

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് - ബിരുദാനന്തര ബിരുദ കോഴ്സിലേക്ക്…

ഇടുക്കി: 2021-2022 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ രജിസ്ട്രേഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in…

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായി സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസടച്ച്…

മലപ്പുറം: ജില്ലയിലെ ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുവേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം…

മലപ്പുറം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റന്‍സ്) അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്.…