മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌ടോബറിൽ നടത്തിയ ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ…

സ്‌കോള്‍-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദ്ദിഷ്ട രേഖകള്‍…

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി…

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും മാർച്ച് 15 മുതൽ കോളേജ് ഓഫീസിൽ നിന്ന് 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ…

കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷകൾ എഴുതുവാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്,…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ മാർച്ച് 17ന് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ് ആരംഭിക്കും. മാർച്ച് 16 വരെ…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവൽസര ഡിപ്ലോമ (5, 6 സെമസ്റ്റർ- നവംബർ 2020) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. റഗുലർ/സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് ഓൺലൈനായി www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ പ്രൊഫൈൽ പൂർത്തീകരിച്ച റഗുലർ…

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർസെക്കന്ററി വിഭാഗം) ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്ക് എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ അപേക്ഷ സമർപ്പിച്ച അദ്ധ്യാപകരുടെ/ഉദ്യോഗസ്ഥരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ്…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി മത്സര പരീക്ഷകള്‍ക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്…