കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി 2020-21 (പ്രീ-പ്രസ് ഓപറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ്…
ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം വ്യാഴാഴ്ച (16) രാവിലെ 11 മണിക്ക് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralapareekshabhavan.in വെബ്‌സൈറ്റിൽ ലഭ്യമാകും.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'ലക്ഷ്യ' സ്‌കോളർഷിപ്പ് 2020-21 ലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത…
രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 2009-10 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി കോഴ്‌സിന് കേരള സിലബസിൽ ഒന്നാം വർഷ…
Result will be available here after official announcement.
കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലെ 2020 -21 പി.സി.എം ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ജൂലൈ 31 വരെ നീട്ടി.
കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കു 16 നടക്കുന്ന പ്രവേശന പരീക്ഷയുടെ (കീം 2020) ന്യൂഡെൽഹി പരീക്ഷാകേന്ദ്രത്തിന് മാറ്റം. മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുള്ള എസ്.എം.എസ് മാർഗിലെ കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം ഫരീദാബാദ്…
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പരീക്ഷ കേന്ദ്രങ്ങളിൽ താത്ക്കാലിക മാറ്റം. ജൂലൈ 13 മുതൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളേജ്, ആലുവ യു. സി. കോളേജ്, നോർത്ത് പറവൂർ എസ്.എൻ.ജി.എസ്.റ്റി. എന്നിവിടങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം…
ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ്…
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 തീരദേശ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു…