കെല്ട്രോണ് നടത്തുന്ന കമ്പ്യൂട്ടര് ഹാര്ഡ്വെയര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലകട്രോണിക്സ്,…
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. റഗുലർ വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ, അധ്യാപകർ, ഉദ്യോഗസ്ഥർ…
തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സൈബർശ്രീ സെന്ററിൽ സി-ഡിറ്റ് സൗജന്യമായി നടത്തുന്ന മെന്ററിംഗ് ആന്റ് സ്പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാർക്കായി അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്ന് വർഷം ഡിപ്ലോമ/എൻജിനിയറിങ് എന്നിവയിലേതെങ്കിലും പാസ്സായവർക്കും…
2019-മാർച്ചിൽ നടത്തിയ ലൈബ്രറി സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ്സൈറ്റിൽ www.keralapareekshabhavan.in ലഭ്യമാണ്.
തിരുവനന്തപുരം സർക്കാർ നഴ്സിംഗ് സ്കൂളിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് സർക്കാർ നഴ്സിംഗ് സ്കൂൾ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 10 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ…
സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് 21ന് നടത്താനിരുന്ന ബി.ടെക് സ്പോട്ട് അഡ്മിഷനും 22ന് നടത്താനിരുന്ന എം.ടെക്, എം.സി.എ സ്പോട്ട് അഡ്മിഷനുകളും ബി.ടെക് ലാറ്ററൽ എൻട്രി അഡ്മിഷൻ നടപടികളും മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.
കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ…
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (ഈഴവ-1), ഇൻഫർമേഷൻ ടെക്നോളജി(സ്റ്റേറ്റ് മെറിറ്റ്-1) സീറ്റുകളിൽ 21 ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും.…
മഹാത്മാ ഗാന്ധി സർവകലാശാല ആഗസ്റ്റ് 19, 21 തിയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.